ഭിന്നശേഷിക്കാർക്ക് മുചക്രവാഹന വിതരണം .

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ സ്പിൽ ഓവർ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കായി സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്യതു. പ്രോജക്റ്റ് നം.179/24 പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിനായി 315000/- രൂപയും , 180/24 പ്രകാരം എസ്.സി വിഭാഗത്തിനായി 630000/-രൂപയും തുക വകയിരിത്തിയിട്ടുണ്ട്. 4 പഞ്ചായത്തിലായി ജനറൽ വിഭാഗത്തിന് 3 പേർക്കും എസ്.സി വിഭാഗത്തിൽ 4 പേർക്കും സ്കൂട്ടർ വിതരണം നടത്തിയിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ 310500/- രൂപയും എസ്.സി വിഭാഗത്തിൽ 414000/- രൂപയും ചെലവഴിച്ചു.