പൗരാവകാശ പ്രകാശനം
1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട് 272, 254-വകുപ്പ് (3) പ്രകാരം പുതിയ ഭരണസമിതി അധികാരമേറ്റ് 6 മാസത്തിനുള്ളിൽ പൗരാവകാശരേഖ പരിഷ്‌കരിക്കണമെന്ന് അനുശാസിക്കുന്നു. ആയതിൻ പ്രകാരം പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ 2026 വർഷത്തെ പൌരാവകാശ രേഖ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു . പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, ബ്ലോക്കിന് കിഴിലുള്ള ഘടക സ്ഥാപനങ്ങളിൽ നിന്നും പൊതു ജനങ്ങൾക്ക് നല്കി വരുന്ന സേവനങ്ങൾ ഉൾപ്പെടുത്തിയാണ് നിലവിൽ പൌരവകാശ രേഖ പരിഷ്കരിക്കുന്നത്.