"Plastic-Free, Pollution-Free: Let This Be Our Goal!" "Plant a Sapling for Tomorrow, for a Greener Tomorrow!" "We Must Change Before the Climate Changes—Protect the Earth!"
പച്ചതുരുത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു തരിശായിക്കിടന്ന 40 സെന്‍റ് സ്ഥലം സംരക്ഷിച്ച് തട്ടുതട്ടാക്കി മണ്ണൊലിപ്പ് തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ 'തനിമ' പദ്ധതി 31-10-2023-ൽ ആരംഭിച്ചു. ഇപ്പോൾ ഇവിടെ വിഷരഹിത പച്ചക്കറി കൃഷി ഔഷധസസ്യ പൂന്തോട്ടം മുതലായവ വിജയകരമായി പരിപാലിച്ചുപോരുന്നു.

പച്ചതുരുത്ത്