പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) - PMAY(G).

ഗ്രാമീണ മേഖലയിലെ ഭവനരഹിതർക്ക് സ്വന്തമായി വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് ആവിഷ്കരിച്ച പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) - PMAY(G). പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ PMAY(G) പ്രകാരം 555 പേർക്ക് ഒന്നാം ഗഡുവും, 65 പേർക്ക് രണ്ടാം ഗഡുവും അനുവദിച്ചു. ഇതിൽ 11 വീടുകളാണ് പൂർത്തീകരിച്ചിട്ടുളളത്.

PMAY(G) ഭവനങ്ങൾ