ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം! നെൽവയലുകളുടെ ഹരിതാഭയും, പശ്ചിമഘട്ടത്തിന്റെ കാവലും, കൽപ്പാത്തിപ്പുഴയുടെ കുളിരുമുള്ള പാലക്കാടിന്റെ വികസനക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഏവർക്കും സ്വാഗതം.കാർഷിക സംസ്കൃതിയുടെ പാരമ്പര്യവും ആധുനിക വികസന കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച്, ജനക്ഷേമത്തിനായി അടിയുറച്ചു പ്രവർത്തിക്കുന്ന ഒരു ജനകീയ കേന്ദ്രമാണിത്.
കൂടുതൽ വായിക്കുക