"പ്ലാസ്റ്റിക്ക് വിമുക്തം, മലിനീകരണമുക്തം:; ഇതാവട്ടെ നമ്മുടെ ലക്ഷ്യം!" "ഒരു തൈ നടാം നാളേക്കായി, പച്ചപ്പു നിറഞ്ഞൊരു നാളേക്കായി!" "കാലാവസ്ഥ മാറും മുൻപേ നമ്മൾ മാറണം ഭൂമിയെ സംരക്ഷിക്കണം!"
ഭൂമിശാസ്ത്രവും ഭൂപടവും

പാലക്കാട് ജില്ലയിലെ പ്രധാന ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് പാലക്കാട് ബ്ലോക്ക്. ഭൂമിശാസ്ത്രപരമായി ഇടനാട് (Midland) വിഭാഗത്തിൽപ്പെടുന്നതാണ് ഈ പ്രദേശം.

ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ:

  • കേരളശ്ശേരി (Keralassery)
  • കോങ്ങാട് (Kongad)
  • മങ്കര (Mangara)
  • മണ്ണൂർ (Mannur)
  • മുണ്ടൂർ (Mundur)
  • പറളി (Parali)
  • പിരായിരി (Pirayiri) 

Palakkad Block Map