പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിന്നും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഉൾപ്പെട്ട 15 അംഗ ഭരണസമിതി അംഗങ്ങളാണ് ഉളളത്. ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി എന്നിവ ഫലപ്രദമായ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുണ്ട്.

ശ്രീമതി.ബിന്ദു കൃഷ്ണ‌ദാസ്

പ്രസിഡൻ്റ്

ശ്രീ.അഖിൽ പി.കെ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ.ഷാഫുദ്ദീൻ.ടി.എം

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.ജിൻസി.എസ്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.ധന്യ.ആർ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.തുളസി..ഒ.കെ

മെമ്പർ

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം -  പാലക്കാട് താലൂക്ക്, പാലക്കാട് ജില്ല, കേരളം.

ഡിവിഷനുകൾ - 15, 

നിയമസഭ മണ്ഡലം -കോങ്ങാട്, 

ലോക സഭ മണ്ഡലം - പാലക്കാട്.

വില്ലേജ് -പിരായിരി

ജനസംഖ്യ -213873.

വിസ്തീർണ്ണം - 178.46 ചതുരശ്ര കി.മി

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം! നെൽവയലുകളുടെ ഹരിതാഭയും, പശ്ചിമഘട്ടത്തിന്റെ കാവലും, കൽപ്പാത്തിപ്പുഴയുടെ കുളിരുമുള്ള പാലക്കാടിന്റെ വികസനക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഏവർക്കും സ്വാഗതം.കാർഷിക സംസ്കൃതിയുടെ പാരമ്പര്യവും ആധുനിക വികസന കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച്, ജനക്ഷേമത്തിനായി അടിയുറച്ചു പ്രവർത്തിക്കുന്ന ഒരു ജനകീയ കേന്ദ്രമാണിത്.

കൂടുതൽ വായിക്കുക