ബ്ലോക്ക് ഇൻഫർമേഷൻസെന്റർ (BIC)
പാലക്കാട് ബ്ലോക്ക് ഇൻഫർമേഷൻ സെന്ററിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കുന്നു. അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള ഓൺലൈൻ സേവനങ്ങളും സഹായങ്ങളും ഇവിടെ നൽകാവുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.