"പ്ലാസ്റ്റിക്ക് വിമുക്തം, മലിനീകരണമുക്തം:; ഇതാവട്ടെ നമ്മുടെ ലക്ഷ്യം!" "ഒരു തൈ നടാം നാളേക്കായി, പച്ചപ്പു നിറഞ്ഞൊരു നാളേക്കായി!" "കാലാവസ്ഥ മാറും മുൻപേ നമ്മൾ മാറണം ഭൂമിയെ സംരക്ഷിക്കണം!"
പരിസ്ഥിതി ദിനം

ക്ലീൻ കേരള കമ്പിനി മുണ്ടൂർ ഹയർ സെക്രട്ടറി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്  നടത്തിയ പരിസ്ഥിതി സംരക്ഷണ-ശുചിത്വ അവബോധം

Environmental Day