"പ്ലാസ്റ്റിക്ക് വിമുക്തം, മലിനീകരണമുക്തം:; ഇതാവട്ടെ നമ്മുടെ ലക്ഷ്യം!" "ഒരു തൈ നടാം നാളേക്കായി, പച്ചപ്പു നിറഞ്ഞൊരു നാളേക്കായി!" "കാലാവസ്ഥ മാറും മുൻപേ നമ്മൾ മാറണം ഭൂമിയെ സംരക്ഷിക്കണം!"
ബ്ലോക്ക്  ഇൻഫർമേഷൻസെന്‍റർ (BIC)

പാലക്കാട് ബ്ലോക്ക് ഇൻഫർമേഷൻ സെന്‍ററിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കുന്നു. അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള ഓൺലൈൻ സേവനങ്ങളും സഹായങ്ങളും ഇവിടെ നൽകാവുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

 

ബ്ലോക്ക്  ഇൻഫർമേഷൻസെന്‍റർ (BIC)